എന്റെ ഫോണിലേക്ക് തെറ്റിയെത്തിയ ഒരു വിളി ആയിരുന്നു
ആ സൌഹൃദത്തിന്റെ തുടക്കം
പേരറിയാത്ത ഒരു ആകര്‍ഷണം ആ സബ്ദ ത്തിന്റെ ഉടമയോട് തോന്നിയപ്പോള്‍..ആ വിളിക്കായീ
കാത്തിരിക്കുക ഒരു പതിവായീ മാറി..
പറഞ്ഞും പറയാതെയും
അറിഞ്ഞും അറിയാതെയും ഞങ്ങള്‍
സുഹൃത്തുക്കള്‍ ആയീ മാറി
അപൂര്‍വമായ ആ പേരിനും ആ സംസാരത്തിനും ഇടയില്‍ എന്റെ പകലുകള്‍ രാവുകള്‍ക്ക്
വഴി മാറി .....
ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍
വീട്ടുകാര്‍ നിര്‍ബന്ധം കാട്ടിയപ്പോള്‍ ആദ്യം എത്തിയ ഓര്മ അവളെ കുറിച്ചായിരുന്നു
ഇതൊരു സൗഹൃദമോ..?
അതോ പ്രണയമോ ..?
ഉത്തരം കിട്ടാത്ത ചോദ്യതിനോടുവില് അവളെ ഒന്ന് കാണാന്‍ തീരുമാനിച്ചു..അഭിപ്രായം ചോദിച്ചപ്പോള്‍
അവിടെയും പൂര്‍ണ സമ്മതം ..
അങ്ങനെ എന്റെ ഫോണിലെ അപൂര്‍വ
സബ്ദതിന്റെ ഉടമയെ ഞാന്‍ കണ്ടു ....
ബാക്കി ....?
എന്തായിരിക്കും ....?
ഉത്തരം ഊഹിച്ചെടുക്കുക .......
''-I-''
Ennittenthayi....??
ReplyDelete